അടിയന്തിര സാഹചര്യം നേരിടാന്‍ 4 വര്‍ക്ക് ഷോപ്പുകള്‍ ആരംഭിച്ചു
Apr 4, 2020, 20:01 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2020) അവശ്യസാധനങ്ങളുമായി ജില്ലയിലേക്ക് കടന്ന് വരുന്ന ലോറികള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാലു മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ ആരംഭിച്ചു. രണ്ട്മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ കാഞ്ഞങ്ങാട് മേഖലയിലും രണ്ടെണ്ണം മഞ്ചേശ്വരം മേഖലയിലുമാണ് കുടുംബശീ ആരംഭിച്ചത്.
പഞ്ചര്‍, ടയര്‍ കാറ്റ് നിറയ്ക്കുക, അറ്റകുറ്റപണികള്‍ എന്നിവ ചെയ്തു കൊടുക്കും. 9747452242, 9947017348 എന്നീ നമ്പറുകളില്‍ കാഞ്ഞങ്ങാട് മുതല്‍ കാലിക്കടവ് വരെയുള്ളവര്‍ക്ക് ബന്ധപ്പെടുക.
Keywords: Kasaragod, District, Kerala, News, Lorry, Kudumbasree, Mobile Phone, work, Shop, Tyre, 4 work shops opened for emergency services