നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധി
Sep 28, 2017, 20:02 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2017) നാലുദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായത് ഇടപാടുകാരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. മഹാനവമി, വിജയദശമി, ഞായര്‍ അവധി, ഗാന്ധിജയന്തി എന്നിങ്ങനെ അവധിദിവസങ്ങള്‍ നീളുകയാണ്. ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലുദിവസം അവധിയാണ്.
ഇതുമൂലം ഇടപാടുകാര്‍ക്കു ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് എ.ടി.എമ്മുകളില്‍ ആവശ്യത്തിനു പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ച്ചയായ അവധി എ.ടി.എമ്മുകളില്‍ വന്തിരക്കിനാണ് ഇടവരുത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bank, 4 Days Leave for Banks
Keywords: Kasaragod, Kerala, news, Bank, 4 Days Leave for Banks