കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മാനന്തവാടിയില്‍ അപകടത്തില്‍പെട്ട് 3 പേര്‍ക്ക് പരിക്ക്
Jul 30, 2019, 16:06 IST
മാനന്തവാടി: (www.kasargodvartha.com 30.07.2019) കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മാനന്തവാടിയില്‍ അപകടത്തില്‍പെട്ട് മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് സ്വദേശികളായ സൈനബ (49), ഹിബ (21), ഫവാസ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെ പേരിയ ചന്ദനത്തോടിയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 ക്യു 3658 നമ്പര്‍ ബ്രെസ്സ കാര്‍ നിയന്ത്രണംലിട്ട് തലകീഴായി മറിയുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
തിങ്കളാഴ്ച വൈകിട്ടോടെ പേരിയ ചന്ദനത്തോടിയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 60 ക്യു 3658 നമ്പര്‍ ബ്രെസ്സ കാര്‍ നിയന്ത്രണംലിട്ട് തലകീഴായി മറിയുകയായിരുന്നു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Wayanad, Accident, Car-Accident, 3 injured in Car accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Wayanad, Accident, Car-Accident, 3 injured in Car accident
< !- START disable copy paste -->