രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 4.80 ലക്ഷം രൂപയുമായി 3 പേര്‍ പിടിയില്‍
Apr 5, 2019, 19:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2019) മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 4.80 ലക്ഷം രൂപയുമായി മൂന്നുപേരെ ഹൊസ്ദുര്‍ഗ് സി ഐ എം പി വിനീഷും സംഘവും പിടികൂടി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹന പരിശോധന നടത്തവെ വ്യാഴാഴ്ച രാത്രി പടന്നക്കാട് വെച്ച് കെ എല്‍ 14 ജെ 2173 നമ്പര്‍ ഇന്നോവ കാറില്‍ നിന്നുമാണ് പണം പിടികൂടിയത്.
കാറിലുണ്ടായിരുന്ന നെച്ചിപടുപ്പിലെ സി എച്ച് മുഹമ്മദ് (63), ചെമ്മനാട്ടെ സി എല്‍ അഷ്‌റഫ് (70), പാക്കത്തെ ടി വത്സരാജ് (35) എന്നിവരെയാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Held, Police, 3 held with 4.80 Lakh rupees
< !- START disable copy paste -->