19കാരിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍
Nov 25, 2017, 17:54 IST
കുമ്പള:(www.kasargodvartha.com 25/11/2017) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 19കാരിയെ കടന്നുപിടിച്ച് വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുമ്പള പെര്‍വാഡിലെ പ്രദീപ് (20), കല്ലടുക്കയിലെ രമേശ് (26), പേരാല്‍ കണ്ണൂരിലെ വിനോദ് (23) എന്നിവരെയാണ് കുമ്പള അഡീ. എസ് ഐ പി വി ശിവദാസന്‍ അറസ്റ്റ് ചെയ്തത്.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ 19കാരിയുടെ പരാതിയിലാണ് കേസ്. വെള്ളിയാഴ്ച രാവിലെ കുമ്പള ഗവ. ആശുപത്രിക്ക് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kumbala, Molestation, Arrest, Police, Complaint, Hospital,