3 മക്കളെ ഭര്‍ത്താവിന്റെ വീട്ടിലാക്കി യുവതി മെഡിക്കല്‍ഷോപ്പ് ജീവനക്കാരനൊപ്പം വീടുവിട്ടു
Sep 24, 2015, 17:00 IST
നീലേശ്വരം:(www.kasargodvartha.com 24/09/2015) മൂന്നു മക്കളെ ഭര്‍ത്താവിന്റെ വീട്ടിലാക്കി യുവതി മെഡിക്കല്‍ഷോപ്പ് ജീവനക്കാരനൊപ്പം വീടുവിട്ടു. മടിക്കൈ ബങ്കളത്തെ മോഹനന്റെ ഭാര്യ പ്രേമ(34) യാണ് വീടുവിട്ടത്.
ഈമാസം 21 ന് മൂന്നുമക്കളേയും ഭര്‍തൃവീട്ടിലാക്കിയശേഷം ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല.
ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നീലേശ്വരത്തെ മെഡിക്കല്‍ഷോപ്പ് ജീവനക്കാരനായ ഷാജിയേയും കാണാനില്ലെന്ന് വ്യക്തമായത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, kasaragod, Nileshwaram, Missing, Love, Madikai, Police, Investigation, Medical store, House-wife,House wife eloped