രണ്ടാം ബൈത്തുറഹ് മക്ക് കട്ടില വെച്ചു
Sep 25, 2017, 12:43 IST
തുരുത്തി:(www.kasargodvartha.com 25/09/2017) മുസ്ലിം ലീഗ് തുരുത്തി ശാഖ നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ ബൈത്തുറഹ് മയുടെ കട്ടില വെക്കല്‍ കര്‍മ്മം തുരുത്തി ജുമാ മസ്ജിദ് ഖത്തീബ് ടി.കെ അഹ് മദ് ഫൈസി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും മറ്റു പോഷക സംഘടനകളുടെയും വാര്‍ഡ് ശാഖാ നേതാക്കള്‍ സംബന്ധിച്ചു.
Keywords: News, Kasaragod, Muslim-league, Masjid, Youth League, Thurthi, 2nd Baithu Rahma was started.
Keywords: News, Kasaragod, Muslim-league, Masjid, Youth League, Thurthi, 2nd Baithu Rahma was started.