25 കിലോ തൂക്കംവരുന്ന ചന്ദനമരം മോഷ്ടിച്ചുകടത്തിയതായി പരാതി
Aug 31, 2019, 10:50 IST
നീലേശ്വരം: (www.kasargodvartha.com 31.08.2019) 25 കിലോ തൂക്കംവരുന്ന ചന്ദനമരം മോഷ്ടിച്ചുകടത്തിയതായി പരാതി. ചായ്യോത്ത് ചക്ലിയക്കോളനിയില്‍ ഒരു വ്യവസായകേന്ദ്രം പണിയുന്നതിന് തൊട്ടടുത്തായുണ്ടായ മരമാണ് മുറിച്ചുകടത്തിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടുണ്ടെന്നും കോളനിവാസികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, complaint, Robbery, Sandalwood robbed
< !- START disable copy paste -->