20 കാരിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കാമുകനൊപ്പം പോയതായി സംശയം
May 25, 2018, 12:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2018) 20 കാരിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാമുകനൊപ്പം പോയതായാണ് സംശയിക്കുന്നത്. കൊളവയലിലെ ഗണേശന്റെ മകള്‍ ഭവ്യ ഗണേഷിനെ (20)യാണ് കാണാതായത്.
ബുധനാഴ്ച വൈകുന്നേരം മുതല്‍ ഭവ്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ചെമ്മട്ടംവയല്‍ തോയമ്മലിലെ അഭിലാഷിനൊപ്പം പോയതായാണ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Missing, Father, Complaint, Police, Case, Investigation, 20 year old goes missing; complaint lodged.
< !- START disable copy paste -->