സംശയ സാഹചര്യത്തില്‍കണ്ട 2 യുവാക്കള്‍ അറസ്റ്റില്‍
Nov 1, 2019, 10:46 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2019) സംശയാസ്പദമായ സാഹചര്യത്തില്‍കണ്ട രണ്ട് യുവാക്കളെ മുന്‍കരുതലായി പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ പഴയ കടപ്പുറത്തെ അഫ്രീദി (22), കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഇബ്രാഹിം (21) എന്നിവരെയാണ് ടൗണ്‍ പോലീസ് നായക്സ് റോഡിലെ കെട്ടിടത്തിനരികിയില് നിന്നും സംശയസാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Youth, Arrest, Kanhangad, 2 Youth arrested under mysterious circumstances