വീടുവിട്ട യുവതീ- യുവാക്കളെ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 2 പേര്‍ക്ക് കുത്തേറ്റു
Jan 4, 2018, 11:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2018) വീടുവിട്ട യുവതീ- യുവാക്കളെ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇട്ടമ്മലിലെ ശരത് (26), രഞ്ജിത്ത് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ശരത്തിനെയും രഞ്ജിത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്വാര്‍ട്ടേഴ്‌സ് ഉടമയായ പ്രണവാണ് കുത്തിപ്പരിക്കേല്‍പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു. ഏതാനും ദിവസം മുമ്പ് വീടുവിട്ട യുവതീ- യുവാക്കളെ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കള്‍ക്ക് കുത്തേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Assault, Attack, Stabbed, 2 stabbed by Quarters owner.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Kanhangad, Assault, Attack, Stabbed, 2 stabbed by Quarters owner.