നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
Mar 18, 2020, 12:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.3.2020) നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒടയംചാലില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. കോടോത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറാണ് പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞത്. കോടോത്തെ ജനാര്‍ദനന്‍(54) ഭാര്യ നാരായണി (46) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
റോഡരികിലുള്ള തുരങ്കം വഴിയാണ് കിണറ്റില്‍ വീണവരെ നാട്ടുകാരും കാഞ്ഞങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords: Kanhangad, Kasaragod, News, Injured, Road, Fire forWell, Car, Accident, hospital, 2 injured in Car accident < !- START disable copy paste -->