കാറില്‍ പിക്കപ്പ് വാനിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
Nov 15, 2018, 17:20 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 15/11/2018) കാറില്‍ പിക്കപ്പ് വാനിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. മടിക്കൈ മാടത്തിന് സമീപത്തെ കലക്ടറേറ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ വിദ്യാധരന്‍ (52), ബന്ധുവായ രാജഗോപാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അമൃത വിദ്യാലയത്തിന് സമീപം വെച്ച് വിദ്യാധരന്‍ ഓടിച്ച കെഎല്‍ 60 എച്ച് 2125 നമ്പര്‍ കാറില്‍ കെഎല്‍ 12എഫ് 7534 നമ്പര്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ അപകടം വരുത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Accident, Injured, Police, Case,2 injured in Accident