രണ്ട് കിലോ കഞ്ചാവുമായി 2 പേര് മഞ്ചേശ്വരത്ത് അറസ്റ്റില്‍
Feb 20, 2015, 09:32 IST
മഞ്ചേശ്വരം: (www.kasargodvartha.com 20/02/2015) രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള പത്ത്വാടിയിലെ ബിലാല്‍ മന്‍സിലില്‍ ഇര്‍ഷാദി (30) നെ ഒരു കിലോ കഞ്ചാവുമായി ബൈക്കില്‍ പോകുമ്പോള്‍ വ്യാഴാഴ്ച രാത്രി ഉപ്പള ടൗണില്‍ വെച്ചാണ് മഞ്ചേശ്വരം എസ്.ഐ. പി.വിജയന് അറസ്റ്റു ചെയ്തത്.
ബന്തിയോട്ടെ അബ്ദുല്ല (35) യെ ബൈക്കില്‍ കഞ്ചാവുമായി പോകുമ്പോള്‍ ബന്തിയോട് വെച്ച് വ്യാഴാഴ്ച രാത്രി മഞ്ചേശ്വരം എസ്.ഐ. വി. വിജയന് അറസ്റ്റു ചെയ്തത്. പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട് ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോള്‍ അറസ്റ്റിലായ ഇര്‍ഷാദും അബ്ദുല്ലയുമെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്‍ റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
Also Read:
പരമശിവന് ആദ്യ പ്രവാചകന്; മുസ്ലീങ്ങള്‍ പിന്തുടരുന്നത് സനാതന ധര്‍മ്മം: മുഫ്തി മുഹമ്മദ് ഇല്യാസ്
Keywords: Kasaragod, Kerala, arrest, Police, Manjeshwaram, Ganja seized, Uppala, Bandiyod, Bike, court, 2 arrested with Ganja.
Advertisement: