കേന്ദ്രസര്‍വ്വകലാശാല എം എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് ആതിരക്ക്
Jul 20, 2018, 22:12 IST
ചെറുവത്തൂര്‍: (www.kasargodvartha.com 20.07.2018) കേന്ദ്ര സര്‍വകലാശാലയില്‍ എം എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് എം. ആതിരക്ക്. ചെറുവത്തൂര്‍ വെങ്ങാട്ടെ ചിറക്കല്‍ രഞ്ജിയുടെയും ഗൗരിയുടെയും മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cherukanam, Kasaragod, Rank, Athira, 1st Rank for Athira in CUK M A Public Administration
Keywords: Cherukanam, Kasaragod, Rank, Athira, 1st Rank for Athira in CUK M A Public Administration