ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന 17 കാരനെ കാണാതായി
Jul 18, 2017, 12:14 IST
പരവനടക്കം: (www.kasargodvartha.com 18/07/2017) ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന 17 കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുറ്റൂര്‍ ഒളോറയിലെ അഷറഫിന്റെ മകന്‍ എം പി അജിനാസിനെയാണ്(17) കാണാതായത്. തിങ്കളാഴ്ച വൈകുന്നേരമാണ് അജിനാസിനെ കാണാതായത്.
ജുവനൈല്‍ഹോം അധികൃതരുടെ കണ്ണുവെട്ടിച്ച് അജിനാസ് കടന്നുകളയുകയായിരുന്നു. സൂപ്രണ്ടിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Missing, Complaint, Police, Case, 17 year old goes missing from Juvenile home.