ബന്ധുവീട്ടിലേക്ക് വന്ന 14 കാരനെ കാണാതായതായി പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Oct 20, 2017, 13:32 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 20/10/2017) പയ്യന്നൂര്‍ പെരിങ്ങോത്തുനിന്നും തൃക്കരിപ്പൂരിലെ ബന്ധുവീട്ടിലേക്ക് വന്ന 14 കാരനെ കാണാതായതായതായി പരാതി. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിങ്ങോത്തെ മുഹമ്മദ് സവാദിനെ(14)യാണ് കാണാതായത്.
ഈ മാസം 10ന് തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു സവാദ്. എന്നാല്‍ ആയിറ്റിയില്‍ കുട്ടി എത്തിയില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തടര്‍ന്ന് ആയിറ്റിയിലെ സൈബുനിസയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Police, Missing, Case, Complaint, Investigation, Relative home, 14 year old goes missing