13 കാരിയെ 16 കാരന്‍ പീഡിപ്പിച്ചു
Nov 24, 2018, 20:20 IST
കാലിച്ചാനടുക്കം:(www.kasargodvartha.com 24/11/2018) 13 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 16 കാരനെതിരെ കേസ്. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പതിനാറുകാരനായ വിദ്യാര്‍ത്ഥിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി തൊട്ടടുത്ത പറമ്പില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം കണ്ട പരിസരവസികളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്. പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Molestation, Complaint, Police, Student, 13 year old girl molested by 16 year old