12 വാഴക്കുലകള്‍ മോഷണം പോയതായി പരാതി
Aug 9, 2017, 16:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.08.2017) തോട്ടത്തില്‍ നിന്നും 12 വാഴക്കുലകള്‍ മോഷണം പോയതായി പരാതി. വെള്ളിക്കോത്ത് പെരളത്തെ രാമചന്ദ്രന്റെ ഉടമസ്ഥതിയിലുള്ള തോട്ടത്തിലാണ് കവര്‍ച്ച നടന്നത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളിക്കോത്ത് പെരളം റോഡരികിലെ തോട്ടത്തില്‍ നിന്നുമാണ് വാഴക്കുലകള്‍ മോഷണം പോയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. വെള്ളിക്കോത്ത് പെരളം റോഡരികിലെ തോട്ടത്തില്‍ നിന്നുമാണ് വാഴക്കുലകള്‍ മോഷണം പോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, complaint, Robbery, Banana Plant robbed
Keywords: Kasaragod, Kerala, news, Kanhangad, complaint, Robbery, Banana Plant robbed