ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനത്തിലേര്‍പെട്ട പ്രതിക്ക് 100 രൂപ പിഴ ശിക്ഷ
Sep 21, 2018, 20:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.09.2018) ബസ് സ്റ്റാന്‍ഡില്‍ സംഘട്ടനത്തിലേര്‍പെട്ട പ്രതിക്ക് 100 രൂപ പിഴ ശിക്ഷ. അതിഞ്ഞാലിലെ സൈനുല്‍ ആബിദിനെ (28)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.
ജൂണ്‍ 17ന് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്ത് ഏറ്റുമുട്ടിയ കേസിലാണ് വിധി. മറ്റ് രണ്ട് പ്രതികളായ വലിയപറമ്പയിലെ പി കെ നസീര്‍ (30), ഇട്ടമ്മലിലെ നബീല്‍ (18) എന്നിവര്‍ കോടതിയില്‍ ഹാജരായില്ല.
ജൂണ്‍ 17ന് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്ത് ഏറ്റുമുട്ടിയ കേസിലാണ് വിധി. മറ്റ് രണ്ട് പ്രതികളായ വലിയപറമ്പയിലെ പി കെ നസീര്‍ (30), ഇട്ടമ്മലിലെ നബീല്‍ (18) എന്നിവര്‍ കോടതിയില്‍ ഹാജരായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Attack, Court, News, Penalty, 100 Fine for Conflict case accused
Keywords: Kanhangad, Kasaragod, Attack, Court, News, Penalty, 100 Fine for Conflict case accused