സി പി എം ബ്രാഞ്ച് സെക്രട്ടറിയെ സോഡാ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
Nov 10, 2017, 23:30 IST
കോളിയടുക്കം: (www.kasargodvartha.com 10.11.2017) സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിപ്പരിക്കേല്പിച്ചു. സി പി എം ദേളി ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോഡ്രൈവറുമായ നവരാജനെ (44)യാണ് അക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ ദേളി ജങ്ഷനിലാണ് സംഭവം.
ഓട്ടോയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെ ടൗണിലുണ്ടായിരുന്ന ആര് എസ് എസ് പ്രവര്ത്തകന് ദേളി കുന്നാറിലെ കുട്ടന് എന്ന ബാലകൃഷ്ണന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് നവരാജന്‍ പറഞ്ഞു. കടയുടെ മുന്നിലെ സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച് കുട്ടന് നവരാജനെ വയറിന് കുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുമ്പോള്‍ കൈക്ക് കുത്തേറ്റു. നവരാജനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : CPM, Leader, Stabbed, Injured, Hospital, Kasaragod, News, RSS, Koliyadukkam, Navarajan.