വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്; ഓടിട്ട വീടിന്റെ മേല്‍കൂര കത്തിനശിച്ചു
Jul 17, 2019, 11:24 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17.07.2019) വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയം, ഓടിട്ട വീടിന്റെ മേല്‍കൂര കത്തിനശിച്ചു. എരിയാല്‍ സി പി സി ആര്‍ ഐയ്ക്കു സമീപം കുളങ്കരയിലെ എന്‍ എ അബ്ദുര്‍ റസാഖിന്റെ വീടിനാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ട ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.
അബ്ദുര്‍ റസാഖും ഭാര്യയും കൈകാലുകള്‍ തളര്‍ന്ന മകനുമാണ് വീട്ടിലുണ്ടായിരുന്നത്. മേല്‍കൂരയില്‍ നിന്നും പുക ഉയരുന്നതു കണ്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീപിടിച്ചതായി കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണ്‍, ലീഡിംഗ് ഫയര്‍മാന്മാരായ കെ വി മനോഹരന്‍, എസ് ഷാജി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral puthur, fire, fire force, Fire in House
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mogral puthur, fire, fire force, Fire in House
< !- START disable copy paste -->