city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാനില്‍ മദ്യക്കടത്ത്; ഗാരേജ് ഉടമ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 23.08.2017) വാനില്‍ മദ്യം കടത്താന്‍ ശ്രമിച്ച ഗാരേജ് ഉടമയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കുണ്ടങ്കേരടുക്കയിലെ രാജേന്ദ്രന്‍ എന്ന രാജു(45) വിനെയാണ് ഒമ്പതു ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി സ്പെഷ്യല്‍ എക്സൈസ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ വിനോദ് ബി നായര്‍, കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിബു എസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

മാവിനക്കട്ടയില്‍ വെച്ചാണ് മദ്യക്കടത്ത് പിടികൂടിയത്. വാനും മദ്യവും കസ്റ്റഡിയിലെടുത്തു.

വാനില്‍ മദ്യക്കടത്ത്; ഗാരേജ് ഉടമ അറസ്റ്റില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia