വനിതാ ഹോട്ടല്‍ തീവെച്ച് നശിപ്പിച്ച നിലയില്‍
May 10, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvarhta.com 10.05.2017) വനിതാഹോട്ടല്‍ തീവെച്ച് നശിപ്പിച്ച നിലയില്‍. അരിയും മറ്റ് സാധനങ്ങളും കത്തി നശിച്ചു. കടപ്പുറം വി നാരായണന്റെ ഭാര്യ നിഷയുടെ മുറിയനാവിയില്‍ നടത്തുന്ന അന്നപൂര്‍ണ്ണ വനിതാ ഹോട്ടലിലാണ് തീയിട്ടത്. ബുധനാഴ്ച രാവിലെ നിഷ ഹോട്ടല്‍ തുറക്കാന്‍ പോയ സമയത്താണ് ഹോട്ടലിന്റെ ഷട്ടര്‍ നീക്കി തീയിട്ടതായി കണ്ടത്.
ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചതായി നിഷയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നിഷ ഹോട്ടലിലേക്ക് ആവശ്യമുള്ള അരിയും സാധനങ്ങളും കൂടുതല്‍ എത്തിച്ചിരുന്നു. നിഷയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Woman, Hotel, Burnt, Police, Case, Investigation.