city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരങ്ങള്‍ നട്ടുപിടിപ്പിച്ചു

നായന്മാര്‍മൂല: (www.kasargodvartha.com 15.07.2017) നായന്മാര്‍മൂല ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയും മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി മരങ്ങള്‍ വെച്ച് പിടിപ്പിച്ചു. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മരതൈകള്‍ നടുന്നതില്‍ പങ്കാളികളായി.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ്് എം എല്‍ എ, ബീഫാത്തിമ്മ ഇബ്രാഹിം (മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍), ഷാഹിന സലിം (പ്രസിഡണ്ട് ചെങ്കള), എല്‍ എ മഹ് മൂദ് ഹാജി, എന്‍ എ താഹിര്‍ (വാര്‍ഡ് മെമ്പര്‍), സി ഐ ബാബു പെരിങ്ങോത്ത്, ഹനീഫ (സിപിഎം കാസര്‍കോട് ഏരിയ സെക്രട്ടറി), കുഞ്ചന്‍ മുഹമ്മദ് (ഡിവൈഎഫ്‌ഐ), നാസര്‍ സി ഐ ചാലക്കുന്ന്, മജീദ് എരിയപ്പാടി, കെ എസ് സലാം (സെലാമിയ), സിദ്ദീഖ് സന്തോഷ്‌നഗര്‍, ബഷീര്‍ കടവത്ത് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

മരങ്ങള്‍ നട്ടുപിടിപ്പിച്ചു

Keywords:  Kerala, kasaragod, Naimaramoola, Muslim-league, inauguration, Trees planted, NA Nellikkunnu MLA.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia