മണല്‍ കടത്ത് പിടികൂടി; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
Aug 23, 2017, 16:31 IST
കാസര്‍കോട്: (www.kasargodvartha.com 23.08.2017) ടെമ്പോയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍പുത്തൂരിന് സമീപം വെച്ചാണ് മണല്‍ കടത്ത് പിടികൂടിയത്.
മൊഗ്രാല്‍പുത്തൂര്‍ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചെത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ടതോടെ സംഘം ടെമ്പോ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മിനി ടെമ്പോ പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, sand mafia, Sand tempo seized
Keywords: Kasaragod, Kerala, news, Driver, sand mafia, Sand tempo seized