മണല്‍കടത്തുകയായിരുന്ന വാഹനം പോലീസ് പിടികൂടി
Sep 13, 2017, 20:24 IST
ബേഡകം: (www.kasargodvartha.com 13.09.2017) പൊയിനാച്ചിയില്‍ നിന്നും ബന്തടുക്ക ഭാഗത്തേക്ക് മണലുമായി പോകുകയായിരുന്ന വാഹനം പോലീസ് പിടികൂടി. ലോറി ഡ്രൈവര്‍ .കുഞ്ചത്തൂരിലെ അബ്ദുര്‍ റഹ് മാനെതിരെ ബേഡകം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പെരിയ വളവില്‍ പോലീസ് വാഹനപരിശോധനക്കിടയിലാണ് വാഹനം പിടികൂടിയത്. സംശയം തോന്നിയ പരിശോധന നടത്തിയപ്പോഴാണ് യാതൊരു രേഖകളുമില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പെരിയ വളവില്‍ പോലീസ് വാഹനപരിശോധനക്കിടയിലാണ് വാഹനം പിടികൂടിയത്. സംശയം തോന്നിയ പരിശോധന നടത്തിയപ്പോഴാണ് യാതൊരു രേഖകളുമില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, Police, Vehicle, Sand vehicle seized
Keywords: Kasaragod, Kerala, news, Bedakam, Police, Vehicle, Sand vehicle seized