ബി ജെ പി പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു
May 16, 2017, 14:04 IST
മാവുങ്കാല്‍: (www.kasargodvartha.com 16/05/2017) ബി ജെ പി പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഓട്ടോതൊഴിലാളിയും ബി ജെ പി പ്രവര്‍ത്തകനുമായ ഏഴാമൈല്‍ വയമ്പില്‍ സുകുമാരന്‍ (45) നെയാണ് അക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ഏഴാമൈലിലാണ് സംഭവം. പരിക്കേറ്റ സുകുമാരനെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലത്തറയില്‍ നിന്ന് മാരാകായുധങ്ങളുമായെത്തിയ രതീഷ്, ഗംഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ ഓട്ടോസ്റ്റാന്റിലെത്തി സുകുമാരനെ അക്രമിക്കുകയായിരുന്നുവെന്ന് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിച്ചു. അടുത്തകാലത്ത് സി പി എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Mavungal, Attack, BJP, Injured, Hospital, Kasaragod, CPM, Sukumaran.