ബി ജെ പി ഓഫീസ് കരി ഓയിലൊഴിച്ച് വികൃതമാക്കി
May 15, 2017, 10:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.05.2017) ബി ജെ പി ഓഫീസ്് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. അരയി പാലക്കാലിലെ ജയകൃഷ്ണന് മാസ്റ്റര്‍ സ്മാരക മന്ദിരത്തിലാണ് കരിഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ ബൂത്ത് പ്രസിഡന്റ് സി രാജന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഫീസ് വികൃതമാക്കിയതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : BJP, Kanhangad, Kasaragod, Attack, Complaint, Police.