പണം വെച്ച് ചീട്ടുകളി; 9 പേര്‍ അറസ്റ്റില്‍
Aug 22, 2017, 11:00 IST
കാസര്‍കോട്:(www.kasargodvartha.com 22/08/2017) ദേളി ജംഗ്ഷനില്‍ വീണ്ടും പണം വെച്ച് ചീട്ടുകളി. ഒമ്പതു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. ദേളിയിലെ വത്സന്‍ (42), കളനാട്ടെ നാരായണന്‍ (57), കിഴലിക്കുന്നിലെ അബ്ദുല്ല (59), മേല്‍പറമ്പിലെ ഗംഗാധരന്‍ (54), ചളിയങ്കോട്ടെ അഹ് മദ് കുഞ്ഞി (35), കീഴൂരിലെ മുഹമ്മദ് (48), ദേളിയിലെ സോമന്‍ (62), കട്ടക്കാലിലെ ഉമ്മര്‍ (68), ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞി (68) എന്നിവരെയാണ് തിങ്കളാഴ്ച രാത്രിയോടെ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
3,160 രൂപയും ചീട്ടുകളും പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Deli, Police, arrest, Cash, Junction, gambling; 9 arrested