നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ 3 പേര് അറസ്റ്റില്‍
Aug 8, 2017, 17:01 IST
കുമ്പള: (www.kasargodvartha.com 08.08.2017) നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം കുണ്ടുകൊളക്കേയിലെ മുഹമ്മദ് ഷിഹാബ് എന്ന ഷിഹാബ് (25) മംഗളൂരു മഞ്ഞനാടി സ്വദേശികളായ മുദസിര്‍ അലി (26), അന്‍സാഫ് (20) എന്നിവരെയാണ് കുമ്പള സി.ഐ വിവി മനോജ്, എസ്.ഐ ജയശങ്കര്‍, അഡീഷണല്‍ എസ്.ഐമാരായ ബാബു തോമസ്, ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വാഹന പരിശോധന നടത്തുന്നതിനിടെ കുമ്പളയില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ നടന്ന നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, arrest, Police, case, Robbery-case, 3 robbers arrested