ദേശീയപാതയിലെ കുഴിയില്‍ സ്കൂട്ടര്‍ മറിഞ്ഞുവീണ് യുവാവ് ആശുപത്രിയില്‍
Oct 15, 2017, 20:10 IST
കുമ്പള: (www.kasargodvartha.com 15.10.2017) ദേശീയപാതയിലെ കുഴിയില്‍ സ്കൂട്ടര്‍ മറിഞ്ഞ് വീണ് യുവാവിന് സാരമായി പരിക്കേറ്റു. ബെദ്രടുക്കയിലെ സഹദി (33)നാണ് അപകടത്തില്‍ പരിക്കേറ്റത്. മൊഗ്രാല്‍ പാലത്തിന് സമീപത്ത് ദേശീയപാതയിലെ വലിയ കുഴിയിലാണ് സ്കൂട്ടര്‍ മറിഞ്ഞത്. സ്കൂട്ടറിന് പിറകിലായിരുന്നു സഹദ്.
സ്കൂട്ടര്‍ ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, hospital, Scooter, Accident; Youth hospitalized