കുടുംബകോടതിയില്‍ നിന്നും അക്കൗണ്ടന്റ് 3.11 ലക്ഷം രൂപ തിരിമറി നടത്തി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Dec 27, 2019, 20:50 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2019) കാസര്‍കോട് കുടുംബ കോടതിയില്‍ നിന്നും അക്കൗണ്ടന്റ് 3.11 ലക്ഷം രൂപ തിരിമറി നടത്തി. സംഭവത്തില്‍ ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് വിനയ ചന്ദ്രന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുടുംബ കോടതി ക്ലാര്‍ക്ക് സെക്ഷനിലെ അക്കൗണ്ടന്റ് ശ്രീജിത്തിനെതിരെ (35)യാണ് കേസെടുത്തത്. കോടതിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി വെച്ചിരുന്ന പണമാണ് തിരിമറിയിലൂടെ തട്ടിയെടുത്തതെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Investigation, case, Police, cheating case registered
< !- START disable copy paste -->