കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ
Jul 21, 2013, 21:10 IST
കാസര്‍കോട്: കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറാണ് ഞായറാഴ്ച ഉച്ചയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് 144 സി.ആര്‍.പി.സി വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനുബന്ധ വകുപ്പുകള്‍ പ്രകാരം ഇക്കാലയളവില്‍ പ്രകടനം നടത്തുന്നതും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്.
മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇതിനു പുറമെ പ്രശ്‌ന സാധ്യതാ കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ശക്തമാക്കാനും നിര്‍ദേശമുണ്ട്.
Related News:
ഫേസ് ബുക്ക് പ്രചരണം: കുമ്പളയില്‍ പ്രതിഷേധ പ്രകടനം
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേസുകള്‍
ഞായറാഴ്ച മുതല്‍ ഒരാഴ്ചക്കാലത്തേക്കാണ് 144 സി.ആര്‍.പി.സി വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അനുബന്ധ വകുപ്പുകള്‍ പ്രകാരം ഇക്കാലയളവില്‍ പ്രകടനം നടത്തുന്നതും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കിയിട്ടുണ്ട്.
File Photo |
Related News:
ഫേസ് ബുക്ക് പ്രചരണം: കുമ്പളയില്‍ പ്രതിഷേധ പ്രകടനം
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേസുകള്‍
Keywords : Kasaragod, Hosdurg, Bekal, Police, District Collector, Kerala, Section 144, Implemented, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.