കല്ലുവെട്ട് യന്ത്രം ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
Jul 18, 2015, 11:00 IST
ബേക്കല്‍: (www.kasargodvartha.com 18.07.2015) കല്ലുവെട്ട് യന്ത്രം ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. പനയാല്‍ ദേവന് പൊടിച്ച പാറയിലെ കൃഷ്ണന്റെ മകന് പുഷ്പരാജനെയാണ് (45)കാണാതായത്.
ജൂെൈല 15ന് രാവിലെ പതിവുപോലെ ജോലിക്കുപോയ പുഷ്പരാജന്‍ പിന്നീട് തിരിച്ചുവന്നില്ല. ഇതേത്തുടര്‍ന്ന് ഭാര്യ ബേബിയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
Keywords : Kasaragod, Bekal, Missing, Complaint, Investigation, Pushparaj.
Advertisement: