കമ്പവലിയ്ക്കിടെ തര്‍ക്കം; ഒരാള്‍ക്കു തലയ്ക്കടിയേറ്റു
Feb 9, 2015, 13:33 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2015) തലയ്ക്കടിയേറ്റ് ബദിയടുക്ക പള്ളത്തടുക്കയിലെ ശേഖരനെ (50) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളത്തടുക്ക ക്ലബ്ബ് പരിസരത്ത് കമ്പവലിക്കിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ ഒരാള്‍ വടി കൊണ്ടു തലക്കടിക്കുകയായിരുന്നുവത്രേ. ഞായറാഴ്ചയാണ് സംഭവം.
Also Read:
പള്ളത്തടുക്ക ക്ലബ്ബ് പരിസരത്ത് കമ്പവലിക്കിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ ഒരാള്‍ വടി കൊണ്ടു തലക്കടിക്കുകയായിരുന്നുവത്രേ. ഞായറാഴ്ചയാണ് സംഭവം.
എനിക്ക് അമിതാഭ് ബച്ചനോട് പ്രണയം: അക്ഷര ഹാസന്
Keywords: Kasaragod, Kerala, Attack, Assault, Badiyadukka, General-hospital, Treatment.
Advertisement:
Keywords: Kasaragod, Kerala, Attack, Assault, Badiyadukka, General-hospital, Treatment.
Advertisement: