ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് ഒന്നാം നിലയില്‍ നിന്നും താഴേക്ക് തെറിച്ചുവീണു
Oct 6, 2017, 17:24 IST
ഉപ്പള: (www.kasargodvartha.com 06.10.2017) ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് ഒന്നാം നിലയില്‍ നിന്നും താഴേക്ക് തെറിച്ചുവീണു. വ്യാഴാഴ്ച ഉപ്പളയില്‍വെച്ചാണ് സംഭവം. ബന്തിയോട് അട്ക്കയിലെ ഇലക്ട്രീഷ്യന്‍ ദിനേശ (36)നാണ് പരിക്കേറ്റത്. ദിനേശനെ ബന്തിയോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിനേശന്റെ കാലിന് പരിക്കേറ്റു.
ഉപ്പളയിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയവരാണ് ദിനേശനെ ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Electrician electrocuted