HomeKasaragod നാളികേര വില കുതിക്കുമ്പോൾ കർഷകർക്ക് കണ്ണീർ; തെങ്ങുകൾക്ക് പിടിപെട്ട രോഗമെന്ത്? കാസർകോട് ജില്ലയിലെ കേരകർഷകർ വില വർധനവിൽ സന്തോഷിക്കുമ്പോഴും ഉൽപാദനക്കുറവും തെങ്ങുകളിലെ രോഗബാധയും ദുരിതത്തിലാക്കുന്നു. പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും റെക്കോർഡ് വില ലഭിക്കുമ്പോഴും വിളവില്ലാത്തതും തെങ്ങWed,16 Apr 2025Agriculture തെരുവുനായ ശല്യം: എബിസി കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് കാസർകോട് ജില്ലയിലെ തെരുവുനായ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ, നായ്ക്കളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള എബിസി കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.Wed,16 Apr 2025Kasaragod 'മൊബൈല് ഫോണ് റീചാര്ജ് ചെയ്യാന് പണം നല്കിയില്ല; മാതാവിനെ തലയില് കല്ലിട്ട് കൊലപ്പെടുത്താന് ശ്രമം', മകന് അറസ്റ്റില് മൊബൈൽ റീചാർജ് ചെയ്യാൻ പണം നൽകാത്തതിലുള്ള വിരോധത്തിൽ മകൻ അമ്മയെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു. വിദ്യാനഗറിൽ ആയിരുന്നു സംഭവം. മാതാവിൻ്റെ പരാതിയിൽ മകനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. കല്ലേറിൽ പWed,16 Apr 2025Crime 'മനോരോഗിയാക്കി മാറ്റാന് ഗൂഢാലോചന, മെഡിക്കല് വിദ്യാര്ത്ഥിനി അമ്പിളി മരിച്ചത് ക്രൂരമായ പീഡനം മൂലം'; മാതാവും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്കി കളമശ്ശേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി അമ്പിളി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം പീഡനം മൂലമെന്ന് കുടുംബം. സഹപാഠികളും ഹോസ്റ്റൽ വാർഡനും ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപണം. മകളെ മനോരോഗിയാക്കാൻ ശ്രമം നടക്കWed,16 Apr 2025Crime കൊളിക്കര ഹോണ്ട ചെമ്മനാട്ട് പ്രവര്ത്തനം ആരംഭിക്കുന്നു; ഇരുചക്ര വാഹന പ്രേമികള്ക്കായി പുതിയ ഷോറൂം കാസർഗോഡ് ജില്ലയിലെ ഇരുചക്ര വാഹന പ്രേമികൾക്ക് സന്തോഷവാർത്ത. കൊളിക്കര ഹോണ്ടയുടെ പുതിയ ഷോറൂം 2025 ഏപ്രിൽ 18ന് ചെമ്മനാട് പ്രവർത്തനം തുടങ്ങും. ഹോണ്ടയിലെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖWed,16 Apr 2025Automobile വി പി പി മുസ്തഫ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി; പുതുമുഖങ്ങളായി സിജി മാത്യു, ഇ പത്മാവതി എന്നിവരെയും ഉൾപ്പെടുത്തി സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വി പി പി മുസ്തഫ തിരിച്ചെത്തി. സിജി മാത്യു, ഇ. പത്മാവതി എന്നിവരെ പുതുതായി ഉൾപ്പെടുത്തി. യോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ, കെ കെ ശൈലജ ടീച്ചർ എന്നിവർ പങ്കെടWed,16 Apr 2025Politics കാസര്കോട്ട് എടിഎം കൊള്ളയടിക്കാന് ശ്രമിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ: ബൈക്ക് കവർന്നതിനും യുവാവിനെതിരെ കേസ് കാസർകോട് നഗരത്തിലെ എടിഎം കൊള്ളയടിക്കാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ബേക്കൽ സ്വദേശിയായ പ്രതി, എടിഎം തകർക്കാൻ ശ്രമിച്ചതിനും ബൈക്ക് മോഷ്ടിച്ചതിനും അറസ്റ്റിലായി.Wed,16 Apr 2025Crime ഒരു മാസത്തെ ദുരിതത്തിന് അറുതി; കടൽക്കൊള്ളക്കാർ വിട്ടയച്ച 10 കപ്പൽ ജീവനക്കാർ നാട്ടിലേക്ക് ഒരു മാസത്തെ ദുരിതത്തിന് ശേഷം കടൽക്കൊള്ളക്കാർ റാഞ്ചിയ പത്ത് കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. ഇവർ ബുധനാഴ്ച മുംബൈയിൽ എത്തും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കിയത്.Tue,15 Apr 2025Kasaragod പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രത്തിൽ നടന്നത് ആചാര ലംഘനമെന്ന്ക്ഷേത്ര കമ്മിറ്റി; പൊലീസിൽ പരാതി നൽകി; ചൊവ്വാഴ്ച 9 ക്ഷേത്ര ഭാരവാഹികളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ചു പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രത്തിൽ ആചാരലംഘനം നടന്നതായി ക്ഷേത്ര കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ പോലീസ് പരാതി നൽകി. ക്ഷേത്രത്തിലെ ആചാരങ്ങളെയും സാമുദായിക ഐക്യത്തെയും തകർക്കുന്ന പ്രചാരണങ്ങൾ നടക്കുന്നTue,15 Apr 2025Kasaragod കടയിൽ കയറി തീവെച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി ബേഡകത്ത് കടയിൽ അതിക്രമിച്ചു കയറി തീവെച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. മദ്യപിച്ചെത്തിയ പ്രതി തിന്നർ ഒഴിച്ചാണ് തീവെച്ചത്.Tue,15 Apr 2025Kasaragod മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതി റിമാൻഡിൽ; കൊലപാതകത്തിന് പിന്നിൽ ജോലി നഷ്ടപ്പെട്ടതിലുള്ള പക മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ മുൻ ബസ് ഡ്രൈവർ അറസ്റ്റിൽ. ജോലി നഷ്ടപ്പെട്ടതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻTue,15 Apr 2025Crime Flooding | മൊഗ്രാലിലെ വെള്ളക്കെട്ട് ദുരിതം തുടരുന്നു; സർവീസ് റോഡ് നിർമ്മാണവും പ്രതിസന്ധിയിൽ മൊഗ്രാലിലെ ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ നടപടിയില്ല. സർവീസ് റോഡ് നിർമ്മാണവും പ്രതിസന്ധിയിലാണ്. മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് കാരണം.Mon,14 Apr 2025Kasaragod Politics | കാസർകോട് ഡിസിസി തലപ്പത്തേക്ക് ബി എം ജമാൽ എത്തുമോ? പ്രൊഫ. ഖാദർ മാങ്ങാടിന്റെ പേരും പരിഗണനയിൽ ഗുജറാത്തിലെ എഐസിസി സമ്മേളന തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കാസർകോട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ: ബി.എം. ജമാലിൻ്റെ പേര് പ്രധാനമായും പരിഗണിക്കുന്നു. പ്രൊഫ: ഖാദർ മാങ്ങാടിൻ്റെ പേരും സജീവ ചർച്ചയിലുണ്ടMon,14 Apr 2025Politics Infrastructure | മഴയെത്തും മുൻപേ നടപടി വേണം; കുമ്പള ദേശീയപാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അനിവാര്യം കുമ്പള ദേശീയപാതയിൽ തണലില്ലാതെ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ ചൂടിൽ വലയുന്നു. സർവീസ് റോഡ് നിർമ്മാണം വൈകുന്നതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. മഴയെത്തും മുൻപേ നടപടി വേMon,14 Apr 2025Kasaragod Sentence | നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും അനധികൃത മദ്യവിൽപ്പന തടയാനെത്തിയ എക്സൈസ് സംഘത്തിനു നേരെ വളർത്തു നായയെ അഴിച്ചു വിട്ട് ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും. ഹോസ്ദുർഗ് കോടതിയാണ് ശിക്ഷ വിധിച്ചത്.Sun,13 Apr 2025Kasaragod Sports | കാസർകോട് ക്രിക്കറ്റ് മാമാങ്കം; അഖിലേന്ത്യാ ടി20 ടൂർണമെൻറ് 16ന് ആരംഭിക്കും കാസർകോട് കെസിഎ സ്റ്റേഡിയത്തിൽ ഏപ്രിൽ 16 മുതൽ 27 വരെ തെരുവത്ത് മെമ്മോറിയൽ അഖിലേന്ത്യാ ടി20 ക്രിക്കറ്റ് ടൂർണമെൻറ് നടക്കും. 22 ടീമുകൾ മാറ്റുരയ്ക്കും; അസറുദ്ദീൻ ബ്രാൻഡ് അംബാസഡർ.Sun,13 Apr 2025Sports & Games Temple News | ചരിത്ര നിമിഷം: പിലിക്കോട് രയരമംഗലം ക്ഷേത്രത്തിൽ എല്ലാവർക്കും നാലമ്പല ദർശനം സാധ്യമായി കാസർകോട് പിലിക്കോട് രയരമംഗലം ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായുള്ള വിലക്ക് നീങ്ങി. എല്ലാ ഭക്തർക്കും ഇനി നാലമ്പലത്തിൽ ദർശനം നടത്താം.Sun,13 Apr 2025Religion & Spirituality Rescue | അഗ്നിരക്ഷാ സേനയുടെ കരുണ; കാസർകോട്ട് പട്ടിക്കുട്ടിക്ക് സുരക്ഷിത കരങ്ങൾ കാസർകോട് നഗരത്തിൽ കെട്ടിടത്തിൽ കുടുങ്ങിയ നായ്ക്കുട്ടിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷിതമായി രക്ഷപ്പെടുത്തി. നാട്ടുകാർ ഉടൻ ഭക്ഷണം നൽകി.Sat,12 Apr 2025Kasaragod Fine | പ്ലാസ്റ്റിക് മാലിന്യം കടലിൽ തള്ളിയാൽ 5000 രൂപ പിഴ; 'ശുചി സാഗരം സുന്ദര തീരം’ പദ്ധതിക്ക് കുമ്പളയിൽ തുടക്കം കുമ്പള ഗ്രാമപഞ്ചായത്തിൽ 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നൽകാതെ കടലിൽ തള്ളുന്നവർക്ക് Sat,12 Apr 2025Kasaragod Crime | ആദൂർ ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 18 ലക്ഷവുമായി 2 പേർ പിടിയിൽ ആദൂർ ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ 18 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിലായി. സീറ്റിന് പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കഴിഞ്ഞ ദിവസത്തെ വാഹന പിന്തുടർന്ന് സ്വർണം പിടികൂടSat,12 Apr 2025KasaragodPrevious12345Next