സുഹൃത്തിനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Sep 2, 2019, 20:13 IST
പയ്യന്നൂര്‍: (www.kasargodvartha.com 02.09.2019) സുഹൃത്തിനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കടന്നപ്പള്ളി കോട്ടത്തും ചാലിലെ മാവില വീട്ടില്‍ പ്രതീഷ് (27)ആണ് മരിച്ചത്. പയ്യന്നൂര്‍ സഹകരണ ആശുപത്രി ജീവനക്കാരനാണ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പയ്യന്നൂര്‍ അമ്പലക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മുങ്ങിത്താണ പ്രതീഷിന്റെ മൃതദേഹം ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
കാഞ്ഞിരപ്പുഴ കണ്ണന്‍- മാവില വീട്ടില്‍ കമലാക്ഷി ദമ്പതികളുടെ മകനാണ്. ഏക സഹോദരി പ്രസീത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, payyannur, Youth, Drown, Death, Youth drowned to death
< !- START disable copy paste -->