യുവാവ് വാഹനാപകടത്തില്‍ മരിച്ചു
Apr 6, 2018, 12:16 IST
പയ്യന്നൂര്‍: (www.kasargodvartha.com 06.04.2018) യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പയ്യന്നൂര്‍ കോറോം സെന്‍ട്രലിലെ പുതിയ വീട്ടില്‍ മിത്രന്‍ (42) ആണ് വയനാട്ടില്‍ വെച്ചുണ്ടായ വാഹനാപടകത്തില്‍ മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
പരേതരായ കോത്തായി അപ്പുവിന്റെയും പുതിയ വീട്ടില്‍ ദേവകിയുടെയും മകനാണ്. സംസ്‌കാരം വെള്ളിയാഴ്ച കണ്ടോത്ത് സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: പ്രീതി (കുവേരി ). മകന്‍: അക്ഷയ്. സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍ , മുരളിധരന്‍(കച്ചവടം) മംഗളന്‍ (ദേവി സഹായം യു.പി.സ്‌കൂള്‍ ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Kerala, Kannur, News, Accidental-Death, Obituary, Youth dies in accident.
< !- START disable copy paste -->