കഫെ ജോലിക്കാരന് ഹോട്ടലിലെ ജനറേറ്റര്‍ മുറിയില്‍ വെച്ച് ദേഹത്ത് തീകൊളുത്തി; നില അതീവ ഗുരുതരാവസ്ഥയില്‍
May 12, 2019, 08:40 IST
തലശേരി: (www.kasargodvartha.com 12.05.2019) ഹോട്ടലിനോട് ചേര്‍ന്നുള്ള ജനറേറ്റര്‍ മുറിയില്‍ നിന്നും ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തിയ യുവാവിന് അതീവ ഗുരുതരം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ കൊളശേരി വാവാച്ചിമുക്കിനടുത്ത തോണിക്കാരന്റെവിട ലിജേഷ് എന്ന ലാലുവിനെ (35) പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
കുയ്യാലി പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്തുള്ള തോട്ടത്തി കഫെയിലെ ജോലിക്കാരനാണ്. മുറിയില്‍ സൂക്ഷിച്ച ഡീസല്‍ ദേഹത്തൊഴിച്ച് അതിരാവിലെയാണ് യുവാവ ആത്മഹത്യാശ്രമം നടത്തിയത്.
കുയ്യാലി പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്തുള്ള തോട്ടത്തി കഫെയിലെ ജോലിക്കാരനാണ്. മുറിയില്‍ സൂക്ഷിച്ച ഡീസല്‍ ദേഹത്തൊഴിച്ച് അതിരാവിലെയാണ് യുവാവ ആത്മഹത്യാശ്രമം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, fire, Youth attempted to suicide; seriously admitted in Hospital
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, fire, Youth attempted to suicide; seriously admitted in Hospital
< !- START disable copy paste -->