കണ്ണൂരില്‍ ലീഗ് ഓഫീസില്‍ ബോംബും ആയുധങ്ങളും കണ്ടെത്തിയ സംഭവം; 4 പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍
Sep 5, 2018, 16:13 IST
കണ്ണൂര്‍: (www.kasargodvartha.com 05.09.2018) കണ്ണൂര്‍ ഇരിട്ടിയിലെ മുസ്ലിം ലീഗ് ഓഫീസില്‍ ബോംബും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് പി വി നൗഷാദ്, സെക്രട്ടറി പി സക്കരിയ, ജോയിന്‍ സെക്രട്ടറി എം കെ ഷറഫുദ്ദീന്‍, വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഓഗസ്റ്റ് 28നാണ് ഇരിട്ടിയിലെ ഓഫീസില്‍ നിന്നും ബോംബുകളും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തത്. സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തത്.
ഓഗസ്റ്റ് 28നാണ് ഇരിട്ടിയിലെ ഓഫീസില്‍ നിന്നും ബോംബുകളും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തത്. സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, arrest, Police, Muslim-league-Leaders, Weapons found in Office; 4 arrested
< !- START disable copy paste -->
Keywords: Kannur, news, arrest, Police, Muslim-league-Leaders, Weapons found in Office; 4 arrested
< !- START disable copy paste -->