അബുദാബി: (www.kasargodvartha.com 14/04/2015) യു.എ.ഇ നെക്ലി മഹല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. കെ. ശാദുലി (പ്രസിഡണ്ട്), എം. ഉസ്മാന്‍ (ജനറല്‍ സെക്രട്ടറി), മുത്തലിബ് പി.എസ് (ട്രഷറര്‍). മറ്റു ഭാരവാഹികള്‍: വി.വി അയൂബ്, കെ.പി അസൈനാര്‍, മുഹമ്മദ്, അബ്ദുല്ല- വൈസ് പ്രസിഡണ്ടുമാര്‍, മുഹമ്മദ് പി.എസ്, ഹക്കീം പി.ഇ, ഇല്യാസ്- ജോ സെക്രട്ടറിമാര്‍, ബഷീര്‍, നൗഫല്‍, പി. ഉസ്മാന്‍, അനസ്, സമീര്‍, ജംഷീദ് എന്നിവരെ മെമ്പര്‍മാരായും തിരഞ്ഞടുത്തു.
|
കെ. ശാദുലി |
|
എം. ഉസ്മാന്‍ |
കെ.പി അസൈനാറിന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗം പി.എസ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. നസീര്‍, ഷുഹൈബ്, മുസ്തഫ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. മൊഈനുദ്ദീന്‍, ഇഷാഖ്, റഷീദ്, ഹനീഫ്, മുനീര്‍ എന്നിവര്‍ സംസാരിച്ചു. ശാദുലി സ്വാഗതവും മുത്തലിബ് നന്ദിയും പറഞ്ഞു.
|
മുത്തലിബ് പി.എസ് |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords
: Abudhabi, Office- Bearers, Kannur, Gulf, Nekli.