താജുല്‍ ഉലമ ഉറൂസിന് പ്രൗഢ തുടക്കം
Dec 30, 2016, 08:30 IST
രാമന്തളി (കണ്ണൂര്‍): (www.kasargodvartha.com 30/12/2016) എട്ടിക്കുളം സമസ്ത കേരള ജമഇയ്യതുല് ഉലമ പ്രസിഡണ്ടും വിഖ്യാത പണ്ഡിതനുമയിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്കിന് പ്രൗഢ തുടക്കം. വൈകിട്ട് 4.30 ന് താജുല്‍ ഉലമയുടെ മകന് സയ്യിദ് ഹാമിദ് ഇമ്പിച്ചി അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തി സാന്ദ്രമായ മഖാം സിയാറത്തിന് ശേഷം താജുല്‍ ഉലമ നഗരിയില്‍ നൂറ് കണക്കിന് ആശിഖീങ്ങളെ സാക്ഷിയാക്കി ഹാമിദ് ഇമ്പിച്ചികോയ തങ്ങള്‍ പതാക ഉയര്‍ത്തി.
ഇനി മൂന്ന് നാള് തങ്ങളുടെ മണ്ഡമായ ദക്ഷിണ കന്നടയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ആശിഖീങ്ങളെ കൊണ്ട് എട്ടിക്കുളം ജനനബിഡമാകും. തഖ്വ മസ്ജിദില്‍ നടന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്കി. മഗരിബിന് ശേഷം നടന്ന മതപ്രഭാഷണ വേദി സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടക ഭക്ഷ്യ മന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയായിരുന്നു.
ഡോ. ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തി. സയ്യിദ് ത്വാഹ ബാഫഖി കൊയിലാണ്ടി, സയ്യിദ് അഹ് മദ് ജുനൈദ് ബഖാരി, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, യൂസുഫ് ഹാജി പെരുമ്പ, ഇസ്മാഈല്‍ കാങ്കോല്‍, മുഹ് യിദ്ദീന്‍ സഖാഫി മാട്ടൂല്‍ പ്രസംഗിച്ചു. ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, എസ് എ മുഹമ്മദലി ഹാജി മദനി, ഹാമിദ് കാഞ്ഞങ്ങാട് നൗഷാദ് അഴിത്തല, അബ്ദുര്‍ റഹ് മാന്‍ ഹാജി മാട്ടൂല്‍, ഹസൈനാര്‍ ഹാജി ഓര്‍ച്ച, ഷേഖ് ഇമാം ഹസ്സന് ഹാജി കക്കംപാറ, അബ്ദുര്‍ റഹ് മാന്‍ സഖാഫി, ഇബ്രാഹിം എട്ടിക്കുളം, സമീര്‍ മാസ്റ്റര്‍, ഹാഫിസ് അബ്ദുല്‍ സമദ് സഖാഫി, വാരിസ് അമാനി, ഇസ്ഹാഖ് പാലക്കോട് സംബന്ധിച്ചു.
അസര്‍ നിസ്കാരാനന്തരം സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ തളിപ്പറമ്പ് നേതൃത്വം നല്കുന്ന ബദര്‍ മൗലിദ് നടക്കും. മഗ്രിബിന് ശേഷം ശാഫി സഖാഫി മുണ്ടംബ്ര പ്രഭാഷണം നടക്കും. ശനിയാഴ്ച നാലു മണിക്ക് നടക്കുന്ന സമാപന സംഗമം ചിത്താരി കെ പി ഹംസ മുസ്ല്യാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറാ തങ്ങള്‍ നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്ക് അന്നദാനം നല്കി സമാപിക്കും.

Keywords: Kasaragod, Kerala, Uroos, start, Kannur, Thajul Ulama Uroos started.