150 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍: 5 കേന്ദ്രങ്ങളില്‍ ചന്ദ്രഗ്രഹണ നമസ്കാരം
Jan 30, 2018, 16:38 IST
കണ്ണൂര്‍: (www.kasargodvartha.com 30.01.2018) നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം സംഭവിക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ പാശ്ചാത്തലത്തില്‍ ബുധനാഴ്ച കേരള മസ്ജിദ് കൗണ്‍സില്‍ കണ്ണൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ വൈകുന്നേരം 6.30ന് ഗ്രഹണ നമസ്കാരം നടക്കുമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ പി അബ്ദുല്‍ അസീസ് അറിയിച്ചു.
കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ കെ ഹിശാം മാസ്റ്റര്‍, തലശ്ശേരി ഇസ്ലാമിക് സെന്ററില്‍ സദറുദ്ദീന്‍ വാഴക്കാട്, തളിപ്പറമ്പ് ഇഹ്സാന്‍ സെന്ററില്‍ സി കെ മുനവ്വിര്‍, ഉളിയില്‍ നരയമ്പാറ ജുമാ മസ്ജിദില്‍ പി സി മുനീര്‍ മാസ്റ്റര്‍, ഇരിക്കൂര്‍ മസ്ജിദുല്‍ ഹുദയില്‍ എന്‍ എം ബഷീര്‍ എന്നിവര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കും. സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
യോഗത്തില്‍ യു പി സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി എന്‍ ഹാരിസ്, കെ പി അബ്ദുല്‍ അസീസ്, കെ എം മഖ്ബൂല്‍, കെ പി ആദംകുട്ടി, കെ മുഹമ്മദ് ഹനീഫ്, ഫിറോസ് കെ കെ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Prayer, Super blue blood moon: Namaz for lunar eclipse
< !- START disable copy paste -->