സ്‌കൂള്‍ അധ്യാപികയുടെ മകനായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
Jan 24, 2019, 19:29 IST
പയ്യന്നൂര്‍: (www.kasargodvartha.com 24.01.2019) സ്‌കൂള്‍ അധ്യാപികയുടെ മകനായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോത്ത് എം വി റോഡില്‍ താമസിക്കുന്ന എസ് അദ്വൈത്തിനെ (16)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എടാട്ട് കേന്ദ്രീയ വിദ്യാലയയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മെക്‌സിക്കോയില്‍ കപ്പലില്‍ ജോലി ചെയ്യുന്ന കെ വി സുരേഷ്- കരിവെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചിത്രകലയുടെയും മകനാണ്.
മെക്‌സിക്കോയില്‍ കപ്പലില്‍ ജോലി ചെയ്യുന്ന കെ വി സുരേഷ്- കരിവെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ചിത്രകലയുടെയും മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, payyannur, Kannur, Death, Hanged, Student found dead hanged
< !- START disable copy paste -->
Keywords: Kerala, news, payyannur, Kannur, Death, Hanged, Student found dead hanged
< !- START disable copy paste -->