അമ്മയോടിച്ച സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ബസിനടിയില്‍പെട്ട് മരിച്ചു
Oct 1, 2017, 20:26 IST
പയ്യന്നൂര്‍: (www.kasargodvartha.com 01.10.2017) അമ്മ ഓടിച്ച സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ബസിനടിയില്‍പെട്ട് മരിച്ചു. വെള്ളൂര്‍ കിഴക്കമ്പാട് ജനകീയ കലാസമിതി പരിസരത്തെ കനേരി ചന്ദ്രന്‍ - ശ്രീലജ ദമ്പതികളുടെ മകന്‍ അഭിനന്ദാണ് (10) മരിച്ചത്. വൈപ്പിരിയം മദര്‍ സ്‌കൂളിന് സമീപം ഞായറാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് അപകടമുണ്ടായത്.
മാതാവിനൊപ്പം സ്‌കൂട്ടറില്‍ അമ്മ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെയാണ് അഭിനന്ദ് അപകടത്തില്‍ പെട്ടത്. അന്നൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ അനുഗ്രഹ് (10-ാം തരം വിദ്യാര്‍ത്ഥി, ജി എച്ച് എസ് സ് വെള്ളൂര്‍). സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വെള്ളൂരില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Payyannur, Accident, Death, Obituary, Top-Headlines, News, Kannur, Scooter, Bus, Student, Abhinanth.