സംസ്ഥാന സ്കൂള്‍ കലോത്സവം: ആദ്യദിനം ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും, കാസര്‍കോട് 10-ാം സ്ഥാനത്ത്
Nov 28, 2019, 19:57 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. 120 പോയിന്റുകള്‍ വീതം നേടിയാണ് ഇരുജില്ലകളും മുന്നിട്ടുനില്‍ക്കുന്നത്. 117 പോയിന്റുമായി തൃശൂര്‍ തൊട്ടുപിന്നിലുണ്ട്. ആതിഥേയ ജില്ലയായ കാസര്‍കോട് 105 പോയിന്റുമായി പത്താം സ്ഥാനത്തുണ്ട്.
മറ്റു ജില്ലകളുടെ പോയിന്റ്നില:
തിരുവനന്തപുരം- 115
പാലക്കാട്- 112
മലപ്പുറം - 112
എറണാകുളം - 110
കൊല്ലം- 106
കോട്ടയം- 106
കാസര്‍കോട് - 105
ആലപ്പുഴ - 103
പത്തനംതിട്ട - 100
വയനാട് - 93
ഇടുക്കി- 79
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Kozhikode, Kannur, State School Kalolsavam: Kozhikode and Kannur in Top of Table
< !- START disable copy paste -->