city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ജേതാവിനെ എസ് ഐ ഒ അനുമോദിച്ചു

കണ്ണൂര്‍: (www.kasargodvartha.com 01.06.2016) എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി വി മുഹമ്മദ് മുനവ്വിറിന് എസ് ഐ ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം ഉപഹാരം നല്‍കി. എസ് ഐ ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍, ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫര്‍സീന്‍, നിഹാസ് മടത്തറ എന്നിവര്‍ സംബന്ധിച്ചു.

എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ജേതാവിനെ എസ് ഐ ഒ അനുമോദിച്ചു


Keywords : Kannur, Examination, Rank, Education, Felicitation, SIO, VV Munavvir, Entrance Exam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia