അഡ്വ: സജീവ് ജോസഫിന് യാത്രയയപ്പ്
Dec 31, 2011, 18:37 IST
കണ്ണൂര്‍: ജപ്പാനില്‍ വെച്ച് നടക്കുന്ന ലോക യുവജന സമ്മേളനത്തിന്റെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ലീഡര്‍ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ നേതാവ് അഡ്വ: സജീവ് ജോസഫിനു സുഹൃദ വേദിയുടെ ഒരു യാത്യയയപ്പ് സമ്മേളനം ചൊവ്വാഴ്ച 3 മണിക്ക് പഴയ ബസ്റ്റാന്റ് പരിസരത്തുള്ള ഹോട്ടല്‍ ഇന്ത്യാ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.
Keywords: Kannur, Send off, Adv. Sajeev Joseph.